SignIn
Kerala Kaumudi Online
Friday, 11 September 2026 2.50 AM IST

ഉദ്ഘാടനവും വിതരണവും ഇന്ന്

boat

കൊ​ച്ചി​:​ ​ഫി​ഷ​റീ​സ് ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ത്സ്യ​ ​സ​മ്പ​ദ് ​യോ​ജ​ന​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​വി​വി​ധ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ഉ​പ​ജീ​വ​ന​മാ​ർ​ഗം​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള​ ​പ​ദ്ധ​തി​ക​ളു​ടെ​യും​ ​ഉ​ദ്ഘാ​ട​ന​വും​ ​വി​ത​ര​ണ​വും​ ​ഇ​ന്ന് ​ന​ട​ക്കും.​ ​വൈ​കി​ട്ട് 4​ന് ​മ​ന്ത്രി​ ​അ​ഡ്വ.​ ​വി.​ ​ഇ.​ ​അ​ബ്ദു​ൽ​ ​ഗ​ഫൂ​ർ​ ​നാ​യ​ര​മ്പ​ലം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഹാ​ളി​ൽ​ ​പ​രി​പാ​ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ആ​ധു​നി​ക​ ​മ​ത്സ്യ​ഗ്രാ​മ​ ​വി​ക​സ​നം,​ ​കാ​ലാ​വ​സ്ഥാ​ ​പ്ര​തി​രോ​ധ​ ​മ​ത്സ്യ​ഗ്രാ​മ​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​പൂ​ർ​ത്തീ​ക​രി​ച്ച​ ​പ​ദ്ധ​തി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും​ ​ച​ട​ങ്ങി​ൽ​ ​ന​ട​ക്കും.​ ​ടോ​ണി​ ​ച​മ്മ​ണി​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി.​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL