SignIn
Kerala Kaumudi Online
Friday, 11 September 2026 2.50 AM IST

പിറവം വള്ളംകളി ഒക്ടോബർ 17ന്

piravam

പി​റ​വം​:​ ​ടൂ​റി​സം​ ​വ​കു​പ്പി​ന്റെ​ ​ചാ​മ്പ്യ​ൻ​സ് ​ബോ​ട്ട് ​ലീ​ഗി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​പ്ര​സി​ദ്ധ​മാ​യ​ ​പി​റ​വം​ ​വ​ള്ളം​ക​ളി​ ​ഒ​ക്ടോ​ബ​ർ​ 17​ന് ​മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ​ ​ന​ട​ക്കും.​ ​നെ​ഹ്‌​റു​ ​ട്രോ​ഫി​ ​ജേ​താ​ക്ക​ളു​ൾ​പ്പെ​ടെ​ ​ഒ​മ്പ​ത് ​ചു​ണ്ട​ൻ​ ​വ​ള്ള​ങ്ങ​ൾ​ ​ഇ​ക്കു​റി​ ​ജ​ല​മേ​ള​യി​ൽ​ ​മാ​റ്റു​ര​യ്ക്കു​മെ​ന്ന് ​മ​ന്ത്രി​ ​അ​നൂ​പ് ​ജേ​ക്ക​ബ് ​അ​റി​യി​ച്ചു.​ ​​​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ​ ​ഇ.​എം.​എ​സ്,​ ​കെ.​ ​ക​രു​ണാ​ക​ര​ൻ,​ ​മു​ൻ​മ​ന്ത്രി​ ​ടി.​എം.​ ​ജേ​ക്ക​ബ്,​ ​പി​റ​വം​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​പ്ര​സി​ഡ​ന്റ് ​ഉ​മാ​ദേ​വി​ ​അ​ന്ത​ർ​ജ​നം​ ​എ​ന്നി​വ​രു​ടെ​ ​പേ​രി​ലു​ള്ള​ ​ട്രോ​ഫി​ക​ൾ​ക്കാ​ണ് ​മ​ത്സ​രം.​ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​മ​ന്ത്രി​ ​പി.​സി.​ ​വി​ഷ്ണു​നാ​ഥി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​സം​സ്ഥാ​ന​ത​ല​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL