SignIn
Kerala Kaumudi Online
Friday, 11 September 2026 2.50 AM IST

ബയോ പോളിമർ കോൺഫറൻസ്

cippet

കളമശേരി: കേന്ദ്ര സർക്കാർ സ്ഥാപനമായ സിപെറ്റ് കൊച്ചിയിൽ ബയോപോളിമറും ഗ്രീൻ കോംപോസിറ്റും എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന അന്തർദേശീയ കോൺഫറൻസ് ഫിഷറീസ്-സാമൂഹികനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. യുവ സംരംഭകർ നൂതന സുസ്ഥിര ഉത്പന്നങ്ങളുടെ വികസനത്തിനുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയും പുതിയ ബിസിനസ് സംരംഭങ്ങളിൽ ഏർപ്പെടുകയും വേണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സിപെറ്റ് ഡയറക്ടർ ജനറൽ പ്രൊഫ. ഡോ. ശിഷീർ സിൻഹ അദ്ധ്യക്ഷനായി. ഡയറക്ടർ ആൻഡ് ഹെഡ് ഡോ. കെ.എ.രാജേഷ്, ഡയറക്ടർ ഡോ. ജോർജ് നൈനാൻ, സെൻട്രൽ സോൺ സെക്രട്ടറി മുഹമ്മദ് താരിഖ്, ഡോ. കെ.എസ്. മഞ്ജുള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL