SignIn
Kerala Kaumudi Online
Saturday, 12 September 2026 9.59 AM IST

വേണുച്ചേട്ടൻ @ 50: ആദരവ് നാളെ

venu
വേണു

കൊച്ചി: എറണാകുളം കരയോഗം ഭാരവാഹിയായി 50 വർഷം പൂർത്തിയാക്കിയ സാമൂഹ്യ, സാംസ്കാരിക, പരിസ്ഥിതിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായ പി. രാമചന്ദ്രൻ എന്ന വേണുവിനെ നാളെ നഗരം ആദരിക്കും. വൈകുന്നേരം 4. 30ന് ടി.ഡി.എം ഹാളിൽ നടക്കുന്ന വേണുച്ചേട്ടൻ @ 50 സ്നേഹാദരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. 50 വർഷത്തിനിടെ നടത്തിയ ആയിരക്കണക്കിന് സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് ആദരവാണ് ചടങ്ങെന്ന് പി. രാജേന്ദ്ര പ്രസാദ്, അഡ്വ. എ. ബാലഗോപാലൻ, ഫാ. അനിൽ ഫിലിപ്പ്, സി.ഐ.സി.സി ജയചന്ദ്രൻ, സി.ജി. രാജഗോപാൽ, കെ. ജനാർദ്ദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VENU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL