SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

രാസ് ലീല നൈറ്റ് നാലിന്

rasleela

കൊ​ച്ചി​:​ ​സം​ഗീ​ത​വും​ ​നൃ​ത്ത​വും​ ​ആ​ഘോ​ഷ​വും​ ​സാ​മൂ​ഹി​ക​ ​സേ​വ​ന​വും​ ​ഒ​ന്നി​ക്കു​ന്ന​ ​റോ​ട്ട​റി​ ​ക്ല​ബ് ​ഒ​ഫ് ​കൊ​ച്ചി​ ​മി​ല​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​'​രാ​സ് ​ലീ​ല​ 2026​'​ ​വ​നി​ത​ക​ൾ​ക്കു​ള്ള​ ​ഡാ​ണ്ടി​യാ​ ​നൈ​റ്റ് ​ഒ​ക്ടോ​ബ​ർ​ ​നാ​ലി​ന് ​ന​ട​ക്കും.​ ​ക​ലൂ​രി​ലെ​ ​ഗോ​കു​ലം​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റാ​ണ് ​വേ​ദി. ക്ല​ബ് ​ദ​ത്തെ​ടു​ത്ത​ ​മു​ള​വു​കാ​ട് ​ഗ്രാ​മ​ത്തി​ലെ​ ​ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കാ​യി​ ​ധ​ന​സ​മാ​ഹ​ര​ണം​ ​ന​ട​ത്തു​ക​യാ​ണ് ​ല​ക്ഷ്യം.​ 92​ ​ശൗ​ചാ​ല​യ​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കു​ക​യും​ ​അ​ഞ്ച് ​വീ​ടു​ക​ൾ​ ​പ​ണി​ക​ഴി​പ്പി​ക്കു​ക​യും​ ​നി​ര​വ​ധി​ ​വീ​ടു​ക​ളു​ടെ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കു​ക​യും​ ​ചെ​യ്തു.​ ​മു​ള​വു​കാ​ട് ​നി​വാ​സി​ക​ളു​ടെ​ ​തു​ട​രാ​വ​ശ്യ​ങ്ങ​ൾ​ ​നി​റ​വേ​റ്റു​ന്ന​തി​നും​ ​സ​മൂ​ഹ​ത്തി​ൽ​ ​മാ​റ്റ​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​ണ് ​രാ​സ് ​ലീ​ല​ 2026​ൽ​ ​സ​മാ​ഹ​രി​ക്കു​ന്ന​ ​തു​ക​ ​വി​നി​യോ​ഗി​ക്കു​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RASLEELA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL