SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

കേന്ദ്രകമ്മിറ്റി ആലുവയിൽ

mcpiu

ആ​ലു​വ​:​ ​മാ​ർ​ക്സി​സ്റ്റ് ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​ഒ​ഫ് ​ഇ​ന്ത്യ​ ​(​യു​ണൈ​റ്റ​ഡ്)​ ​പോ​ളി​റ്റ് ​ബ്യൂ​റോ​യും​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യും​ ​ഒ​ക്ടോ​ബ​ർ​ ​ര​ണ്ട് ​മു​ത​ൽ​ ​നാ​ല് ​വ​രെ​ ​ആ​ലു​വ​ ​വൈ.​എം.​സി.​എ​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ല​യി​ൽ​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​രാ​ഷ്ട്രീ​യ​ ​വി​ശ​ദീ​ക​ര​ണ​ ​യോ​ഗ​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​അ​ങ്ക​മാ​ലി​യി​ൽ​ ​ന​ട​ന്ന​ ​യോ​ഗം​ ​പാ​ർ​ട്ടി​ ​പി.​ബി​ ​അം​ഗം​ ​ഇ.​കെ.​ ​മു​ര​ളി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സി.​സി​ ​അം​ഗം​ ​വി​ശ്വ​ക​ല​ ​ത​ങ്ക​പ്പ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​കേ​ന്ദ്ര​ ​ക​മ്മ​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​ജോ​സ് ​തോ​മ​സ്,​ ​ആ​ന​സ് ​ജോ​ർ​ജ്ജ്,​ ​കെ.​എ​ൻ.​ ​ച​ന്ദ്ര​ദാ​സ്,​ ​കെ.​എ.​ ​സു​രേ​ന്ദ്ര​ൻ,​ ​എം.​എ​സ്.​ ​നാ​രാ​യ​ണ​ൻ​കു​ട്ടി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MCPIU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL