
കൊച്ചി: ജനുവരി 4 മുതൽ എറണാകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം ഇന്ന് ടൗൺ ഹാളിൽ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം. ജോൺ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ അനൂപ് ജേക്കബ്, വി.ഇ. അബ്ദുൾ ഗഫൂർ, ടി.ജെ. വിനോദ് എം.എൽ.എ, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹ്‌നാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ഹാരിസ് മീരാൻ, ജെബി മേത്തർ, മേയർ വി.കെ. മിനിമോൾ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |