SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

ലോക ഹൃ​ദ​യ​ദി​നം​ ​ ആ​ച​രി​ച്ചു

har

കൊ​ച്ചി​:​ ​ലോ​ക​ ​ഹൃ​ദ​യ​ദി​നം​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​അ​ങ്ക​മാ​ലി​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​റീ​ത്ത​ ​പോ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ് ​(​ആ​രോ​ഗ്യം​),​ ​ദേ​ശീ​യ​ ​ആ​രോ​ഗ്യ​ദൗ​ത്യം,​ ​അ​ങ്ക​മാ​ലി​ ​ന​ഗ​ര​സ​ഭ,​ ​അ​ങ്ക​മാ​ലി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി,​ ​വി​ശ്വ​ജ്യോ​തി​ ​പ​ബ്ലി​ക് ​സ്‌​കൂ​ൾ​ ​എ​ന്നി​വ​ർ​ ​സം​യു​ക്ത​മാ​യാ​ണ് ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​അ​ങ്ക​മാ​ലി​ ​വി​ശ്വ​ജ്യോ​തി​ ​പ​ബ്ലി​ക് ​സ്‌​കൂ​ളി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​വി​ൽ​സ​ൺ​ ​മു​ണ്ടാ​ട​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡെ​പ്യൂ​ട്ടി​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​ആ​ര​തി​ ​കൃ​ഷ്ണ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ആ​രോ​ഗ്യ​ ​സ്ഥി​ര​സ​മി​തി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ല​ക്‌​സി​ ​ജോ​യ് ​ല​ഹ​രി​ ​വി​മു​ക്ത​ ​പ്ര​തി​ജ്ഞ​ ​ചൊ​ല്ലി​കൊ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL