SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

'സർക്കാരിന് അലംഭാവം'

nh

കൊ​ച്ചി​:​ ​ദേ​ശീ​യ​പാ​ത​ക​ളു​ടെ​ ​ഇ​രു​വ​ശ​ങ്ങ​ളി​ലും​ 75​ ​മീ​റ്റ​ർ​ ​വീ​തം​ ​നി​ർ​മ്മാ​ണ​ ​വി​ല​ക്ക് ​ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വി​ൽ​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​അ​റി​യി​ക്കാ​ൻ​ ​അ​ലം​ഭാ​വം​ ​കാ​ട്ടു​ന്ന​ത് ​തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ​ദേ​ശീ​യ​പാ​ത​ ​സം​യു​ക്ത​ ​സ​മ​ര​സ​മി​തി​ ​പ​റ​ഞ്ഞു. കോ​ട​തി​ ​ഉ​ത്ത​ര​വ് ​റ​ദ്ദ് ​ചെ​യ്യി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ​ ​പ്ര​ക്ഷോ​ഭം​ ​ആ​രം​ഭി​ക്കാ​ൻ​ ​കു​ന​മ്മാ​വി​ൽ​ ​ചേ​ർ​ന്ന​ ​സ​മ​ര​ ​സ​മി​തി​യു​ടെ​ ​ജി​ല്ലാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​സം​സ്ഥാ​ന​ത്തെ​ ​വാ​ണി​ജ്യ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ഒ​രു​ല​ക്ഷ​ത്തോ​ളം​ ​ഏ​ക്ക​ർ​ ​ഭൂ​മി​ ​മ​ര​വി​ക്ക​പ്പെ​ട്ട​തി​ൽ​ ​സ​ർ​ക്കാ​ർ​ ​തു​ട​രു​ന്ന​ ​അ​ലം​ഭാ​വ​ത്തി​ൽ​ ​യോ​ഗം​ ​ആ​ശ​ങ്ക​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ഹാ​ഷിം​ ​ചേ​ന്ന​മ്പി​ള്ളി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​വി.​ ​സ​ത്യ​ൻ,​​​ ​ജ​സ്റ്റി​ൻ​ ​ഇ​ല​ഞ്ഞി​ക്ക​ൽ,​ ​പ്രൊ​ഫ.​ ​കെ.​എ​ൻ.​ ​നാ​ണ​പ്പ​ൻ​പി​ള്ള,​ ​​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, NH ORDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL