SignIn
Kerala Kaumudi Online
Wednesday, 21 October 2026 5.20 AM IST

ബി.ഡി.ജെ.എസ് ഉപവാസസമരം

bdjs

കൊ​ച്ചി​:​ ​വൈ​റ്റി​ല​ ​ജം​ഗ്ഷ​നി​ൽ​ ​കാ​ന​ക​ൾ​ക്ക് ​മു​ക​ളി​ലെ​ ​പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ ​സ്ലാ​ബു​ക​ൾ​ ​മാ​റ്റി​ ​പു​തി​യ​ത് ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ബി.​ഡി.​ജെ.​എ​സ് ​തൃ​ക്കാ​ക്ക​ര​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ജെ.​ ​അ​ശോ​ക​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഉ​പ​വാ​സ​സ​മ​രം​ ​ന​ട​ത്തി.​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​അം​ഗം​ ​കെ.​ ​എ​സ്.​ ​വി​ജ​യ​ൻ​ ​സ​മ​രം​ ​ഉ​ദാ​ഘ്ട​നം​ ​ചെ​യ്തു.​ ​സം​ഘ​ട​നാ​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​സി.​ ​സ​തീ​ശ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​അ​ഡ്വ.​ജെ.​ ​അ​ശോ​ക​ൻ,​ ​എം.​എ​സ്.​ ​ദി​ലീ​പ് ​കു​മാ​ർ,​ ​മ​ഹി​ളാ​സേ​ന​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ദീ​പാ​ ​വി​ജ​യ​ൻ,​ ​അ​ഡ്വ.​ ​കി​ഷോ​ർ​ ​കു​മാ​ർ,​ ​അ​ഡ്വ.​ ​ദി​നൂ​പ്,​ ​എം.​കെ.​ ​ബി​ജു,​ ​ടി.​വി.​ ​ര​ഘു​വ​ര​ൻ,​ ​വി​വേ​ക് ​വൈ​റ്റി​ല,​ ​പ്ര​ദീ​പ് ​പാ​ടി​വ​ട്ടം​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY