SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.51 AM IST

ക്യാൻസർ കോൺക്ലേവ്

onco

കൊ​ച്ചി​:​ ​ആ​സ്റ്റ​ർ​ ​ക്വാ​ളി​റ്റി​ ​കെ​യ​ർ​ ​ക്യാ​ൻ​സ​ർ​ ​കോ​ൺ​ക്ലേ​വ് ​(​എ.​ക്യൂ.​സി​ ​കോ​ൺ​)​ ​ആ​സ്‌​റ്റ​ർ​ ​മെ​ഡി​സി​റ്റി​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​ക്യാ​ൻ​സ​റി​ന് ​കാ​ര​ണ​മാ​കു​ന്ന​ ​ജീ​ൻ​ ​വ്യ​തി​യാ​ന​ങ്ങ​ൾ​ ​ക​ണ്ടെ​ത്തു​ന്ന​തി​ൽ​ ​വി​പ്ല​വ​ക​ര​മാ​യ​ ​മാ​റ്റം​വ​രു​ത്തു​ന്ന​ ​'​സി.​ടി.​ഡി.​എ​ൻ.​എ​'​ ​സാ​ങ്കേ​തി​ക​വി​ദ്യ​യെ​ക്കു​റി​ച്ച് ​സ​മ്മേ​ള​നം​ ​ച​ർ​ച്ച​ ​ചെ​യ്‌​തു.​ ​മ​രു​ന്നു​ക​ൾ​ക്കും​ ​ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും​ ​പു​റ​മേ,​ ​മാ​ന​സി​ക​ ​പി​ന്തു​ണ,​ ​ശ​രി​യാ​യ​ ​ജീ​വി​ത​ശൈ​ലി​ ​എ​ന്നി​വ​യു​ടെ​ ​പ്രാ​ധാ​ന്യ​വും​ ​ച​ർ​ച്ച​യാ​യി.​ ​പു​ത്ത​ൻ​ ​ആ​ശ​യ​ങ്ങ​ളും​ ​ന​വീ​ക​ര​ണ​ങ്ങ​ളും​ ​പ​ങ്കു​വ​ച്ച് ​ചി​കി​ത്സാ​ഫ​ലം​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ​വി​ദ​ഗ്ദ്ധ​രെ​ ​ഒ​ന്നി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​ഓ​ർ​ഗ​നൈ​സിം​ഗ് ​സെ​ക്ര​ട്ട​റി​യും​ ​ആ​സ്റ്റ​ർ​ ​മെ​ഡ്‌​സി​റ്റി​ ​മെ​ഡി​ക്ക​ൽ​ ​ഓ​ങ്കോ​ള​ജി​ ​സീ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റു​മാ​യ​ ​ഡോ.​ ​അ​രു​ൺ​ ​ആ​ർ.​ ​വാ​ര്യ​ർ​ ​പ​റ​ഞ്ഞു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY