SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.51 AM IST

ഗാന്ധിജയന്തി ആഘോഷം

padam

കൊ​ച്ചി​:​ ​റെ​സി​ഡ​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​കോ​-​ഓ​ർ​ഡി​നേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​(​റാ​ക്കോ​)​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​രാ​ഷ്ട്ര​പി​താ​വ് ​മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​ 157​-ാ​മ​ത് ​ജ​യ​ന്തി​ ​വി​പു​ല​മാ​യി​ ​ആ​ഘോ​ഷി​ച്ചു.​ ​രാ​വി​ലെ​ ​ഗാ​ന്ധി​ ​പ്ര​തി​മ​യി​ൽ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കു​രു​വി​ള​ ​മാ​ത്യൂ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്തി.​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​കെ.​ ​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​നം​ ​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ല​ർ​ ​പി.​കെ.​വി.​ ​കൃ​ഷ്ണ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഡേ​വി​ഡ് ​പ​റ​മ്പി​ത്ത​റ,​ ​ഏ​ലൂ​ർ​ ​ഗോ​പി​നാ​ഥ്,​ ​ക​ട​വു​ങ്ക​ൽ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​കെ.​കെ.​ ​വാ​മ​ലോ​ച​ന​ൻ,​ ​എ​ൻ.​ടി.​ ​പ്ര​താ​പ​ൻ,​ ​ജോ​ൺ​ ​തോ​മ​സ്,​ ​ഡി.​പി.​ ​രാ​ജീ​വ്,​ ​സ​ലാം​ ​പ​ല്ലേ​പ്പ​ടി,​ ​സൈ​ന​ബ​ ​പൊ​ന്നാ​രി​മം​ഗ​ലം ​ ​തുടങ്ങിയ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY