SignIn
Kerala Kaumudi Online
Monday, 05 October 2026 2.18 AM IST

'സിൽവർ ടു സെൻസർ'

silver

കൊ​ച്ചി​:​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​ ​താ​ഹാ​ ​മു​ഹ​മ്മ​ദി​ന്റെ​ ​ഫോ​ട്ടോ​ഗ്രാ​ഫി​ ​യാ​ത്ര​യും​ ​ദൃ​ശ്യാ​വി​ഷ്‌​കാ​ര​ങ്ങ​ളും​ ​കോ​ർ​ത്തി​ണ​ക്കു​ന്ന​ ​സോ​ളോ​ ​ഫോ​ട്ടോ​ ​പ്ര​ദ​ർ​ശ​നം​ ​'​സി​ൽ​വ​ർ​ ​ടു​ ​സെ​ൻ​സ​ർ​:​ ​എ​ ​ഫോ​ട്ടോ​ഗ്രാ​ഫി​ക് ​ജേ​ർ​ണി​'​ 7​ ​മു​ത​ൽ​ 13​ ​വ​രെ​ ​എ​റ​ണാ​കു​ളം​ ​ഡ​ർ​ബാ​ർ​ ​ഹാ​ൾ​ ​ല​ളി​ത​ക​ലാ​ ​അ​ക്കാ​ഡ​മി​ ​ആ​ർ​ട്ട് ​ഗാ​ല​റി​യി​ൽ​ ​ന​ട​ക്കും.​ ​കേ​ര​ള​ ​ല​ളി​ത​ക​ലാ​ ​അ​ക്കാ​ഡ​മി​യു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​ഫോ​ട്ടോ​മ്യൂ​സ് ​ആ​ണ് ​പ്ര​ദ​ർ​ശ​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​ ​വൈ​കി​ട്ട് 4.30​ന് ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ഡോ​ക്യു​മെ​ന്റ​റി​ ​സം​വി​ധാ​യ​ക​നും​ ​ക​ലാ​കാ​ര​നു​മാ​യ​ ​ബി​നു​രാ​ജ് ​ക​ലാ​പീ​ഠം,​ ​മു​ൻ​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ലോ​ക്‌​നാ​ഥ് ​ബെ​ഹ്‌​റ,​ ​സം​വി​ധാ​യ​ക​ൻ​ ​അ​മ​ൽ​ ​നീ​ര​ദ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SILVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL