SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.36 PM IST

ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ

അടിമാലി: താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജിയിൽ ഡിപ്ലോമയോ മെഡിക്കൽ എജുക്കേഷൻ ഡയറ്ര്രകറേറ്റ് നൽകുന്ന ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി ഡിപ്ലോമയോ ഉണ്ടായിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും അസ്സലും പകർപ്പും സഹിതം അടിമാലി താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ 10ന് രാവിലെ 11ന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04864 222680.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL