മൂന്നാർ: ദേശീയ പാതയിലെ കയ്യേറ്റ ങ്ങളും പെട്ടിക്കടകളും പൊളിച്ചു മാറ്റും. കൊച്ചിധനുഷ്‌കോടി ദേശീയപാത യിൽപെട്ട പഴയ മൂന്നാർ മുതൽ ബോഡി മെട്ടുവരെയുള്ള 175 കയ്യേറ്റങ്ങളും പെട്ടിക്കട കടകളും ഇന്ന് രാവിലെ മുതൽ പൊളിച്ചുമാറ്റി തുടങ്ങും . നേരത്തെ സബ് കളക്ടർ നോട്ടീസ് നൽകിയെങ്കിലും സ്വമേധയ ഒഴിഞ്ഞു പോകാൻ സമയം നൽകിയിരുന്നു എന്നാൽ ആരും ഒഴിഞ്ഞു പോകുകയോ കടകൾ പൊളിച്ചു പൊളിച്ചു മാറ്റുകയോ ചെയ്തിരുന്നില്ല ഈ സാഹചര്യത്തിലാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമുൾപ്പെടെയുള്ള സംഘമാണ് നേതൃത്വം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |