
പീരുമേട്: സി എസ് ഐ കേരള മഹാഇടവക കൗൺസിൽ സമ്മേളനം സമാപിച്ചു. മഹായിടവകയുടെ പുതിയ ഭാരവാഹികളായി റവ. മാക്സിൺ ജോൺ (ട്രഷറാർ), റവ. ടി.ജെ.ബിജോയ് (വൈദിക സെക്രട്ടറി), ടി.എൽ സാംകുട്ടി( അൽമായ സെക്രട്ടറി ),സജി തടത്തിൽ (രജിസ്ട്രാർ,) എന്നിവരെ തിരഞ്ഞെടുത്തു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റവ. കെ.ഡി.സാം, റവ. രാജേഷ് പത്രോസ്, റവ. വി. ജെ ജോൺസൺ,റവ. എ റ്റി ജോർജ്, റവ. എ.റ്റി.ജോൺ,റവ. സുനീഷ് പി ദിവാകരൻ,റവ. ജയ്സിംഗ് നോർബർട്ട്,റവ. അരുൺ ജോസഫ്,റവ. ജി എബനേസർ, ആർ പി മാത്യു,ചാണ്ടിമാത്യു,ജേക്കബ് മത്തായി, രാജേഷ് ബേബി, ജോസഫ് ജോർജ്,പി ജെ വർഗീസ്, സി എം ജോൺസൺ, വിൽസൺ തോമസ്, ജോബി, എം ജോൺസൺ,വി.എം.വിൻസന്റ്, പോൾ സി ദാസ്,ഡോ. സാറാമ്മ ഡേവിസ്,ഹെലൻ ഐസക്ക്,ലീതുമറിയംസക്കറിയ, ജിവിൻ. സി,വിൽഫ്രഡ്എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |