SignIn
Kerala Kaumudi Online
Thursday, 22 October 2026 12.13 PM IST

ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവം

j

പാണത്തൂർ: ഹോസ്ദുർഗ്ഗ് ഉപജില്ല സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ചുള്ള പന്തലിന്റെ കാൽ നാട്ടുകർമ്മം കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പഞ്ചായത്തംഗം മിനി ഫിലിപ്പ്, സണ്ണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഗീത , മുൻ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.വിഘ്‌നേശ്വര ഭട്ട്, പനത്തടി പഞ്ചായത്ത് അംഗം കെ.ജെ.ജെയിംസ് , മാലക്കല്ല് സ്‌കൂൾ മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ട്, കള്ളാർ സ്‌കൂൾ മാനേജർ പി.സുബൈർ, കള്ളാർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാജനറൽ സെക്രട്ടറി കെ.ജെ.സജി , അനിൽകുമാർ, പ്രസിഡന്റ് എ.സി.സജി , ജിമ്മി ജോർജ്, ഡെന്നീസ് എന്നിവർ സംസാരിച്ചു. എം.എ.സജി സ്വാഗതവും കെ.റഫീഖ് നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL