SignIn
Kerala Kaumudi Online
Friday, 23 October 2026 1.17 AM IST

അന്താരാഷ്ട്ര വനിതദിനം.

women

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി.എസിന്റെയും ജി. ആർ.സിയുടെയും സംയുക്തഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതദിന പരിപാടി സംഘടിപ്പിച്ചു.സി ഡി.എസ് ചെയര്പേഴ്സൺ രാജി നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ .കല്ലിങ്കീൽ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ കണ്ണൂർ ജില്ലാമിഷൻ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് മിഷൻ കോ ഓർഡിനേറ്റർ കെ.രാഹുൽ മുഖ്യാതിഥിയായി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.നിസാർ, നഗരസഭ കൗൺസിലർ ഒ.സുഭാഗ്യം എൻ.യു.എൽ.എം സിറ്റിമിഷൻ മാനേജർ സി.കെ.ഷോന സി പി.സോബിൻ എന്നിവർ സംസാരിച്ചു.എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ റീജ മുകുന്ദൻ 'സ്ത്രീ - സമഭാവനയുടെ കാഴ്ചപാടുകൾ' എന്ന വിഷയത്തിൽ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL