SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

അങ്കണവാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

anganavadi

പാറാട്: ഐ.സി.ഡി.എസ് കൂത്തുപറമ്പ് അഡീഷണൽ പ്രോജക്ട് പരിധിയിലെ പാട്യം ഗ്രാമപഞ്ചായത്തിലെ ചിറക്കൽ കാവ് അങ്കണവാടിയിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ക്രഷ് ഹെല്പർ തസ്തികയിലേക്ക് വനിതകളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ പാട്യം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ സ്ഥിരം താമസക്കാരും 18നും 35 വയസ്സിനും ഇടയിൽ പ്രായമായവരും ആയിരിക്കണം.ക്രഷ് വർക്കർ അപേക്ഷകർ പ്ലസ് ടു പാസായവരും ഹെൽപർ എസ്.എസ്.എൽ.സി പാസായവരും ആയിരിക്കണം വർക്കർക്ക് 5500 രൂപയും ഹെൽപർക്ക് 3000 രൂപയും ഹോണറേറിയം നൽകും .19 ന് വൈകീട്ട് നാലിന് മുൻപ് അപേക്ഷ ലഭിക്കണം.വിശദ വിവരങ്ങൾക്ക് പാറാട് സിറ്റി കോപ്ലക്സിൽ പ്രവർത്തിക്കുന്ന ഐ.സി ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം.ഫോൺ:0490 246 3442

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL