SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനം

ksspu

മട്ടന്നൂർ: മട്ടന്നൂരിൽ നടക്കുന്ന കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാദ്ധ്യക്ഷൻ എൻ.ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ.കരുണാകരൻ,സംസ്ഥാന കമ്മിറ്റിയംഗം പി.വി.പത്മനാഭൻ,കെ.ടി.ചന്ദ്രൻ,വി.പി.കിരൺ,പി.ഭാസ്‌ക്കരൻ എന്നിവർ സംസാരിച്ചു.യോഗത്തിൽ 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ: എൻ.ഷാജിത്ത്(ചെയ.),പി.വി.പത്മനാഭൻ(വർക്കിംഗ് ചെയ.),ടി.ശിവദാസൻ(വൈ.ചെയർമാൻ.),വി.പി.കിരൺ(ജന.കൺ.),കെ.ബാലകൃഷ്ണൻ(കൺ.),ആർ.വി.ദാമോദരൻ,പി.ഭാസ്‌ക്കരൻ(ജോ.കൺ.),വി.ടി.ഹരിദാസ്(ഖജാ.). മാർച്ച്,24,25 തീയതികളിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL