SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

നിടിയേങ്ങയിൽ യു.ഡി.എഫ് കൺവൻഷൻ

udf-nediyenga

പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭ ഇരുപത്തൊമ്പതാം വാർഡ് നെടിയേങ്ങയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു. മുസ്ലിംലീഗ് വനിതാ സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി സാജിത ഉദ്ഘാടനം ചെയ്തു. വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ പി.വി.ജയൻ അദ്ധ്യക്ഷത വഹിച്ചു. ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ.കോയ മുഖ്യാതിഥിയായിരുന്നു.
യു.ഡി.എഫ് വാർഡ് സ്ഥാനാർത്ഥികളായ എ.കെ.പ്രിയ, കെ.വി.കുഞ്ഞിരാമൻ, എൻ.പ്രമോദ്, കണ്ണൂർ ഡി.സി സി സെക്രട്ടറി കെ.പി.ഗംഗാധരൻ, മാത്യു വർഗീസ് ബെൽത്തങ്ങാടി, പി.ടി.കുര്യാക്കോസ്, ജിയോ ജേക്കബ്, പി.ഐ.മാത്യു, നസീമ ഖാദർ, മജീദ്, സാജിദ്, പ്രകാശൻ, അസൈനാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL