SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ മിൽമ കേന്ദ്രം

milma

കാഞ്ഞങ്ങാട്:മിൽമയുടെ വിവിധ ഉത്പ്പന്നങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പം എത്തിക്കുന്നതിനായി ആലാമി പള്ളി പുതിയ ബസ് സ്റ്റാൻഡിൽ കേന്ദ്രം തുറന്നു.മിൽമയുടെ പാൽ, തൈര്, ഭക്ഷ്യവസ്തുക്കൾ, മറ്റു പലഹാരങ്ങൾ എന്നിവയും ഇവിടെ നിന്ന് ലഭിക്കും.നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. ജ്യോതിഷ് കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സൗമ്യ സുനിൽ ആദ്യ വിൽപന ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകൻ അഡ്വ.സി ബാബുരാജ് ഏറ്റുവാങ്ങി. കൗൺസിലർ എൻ.ഉണ്ണികൃഷ്ണൻ, സിപി.എം ഹൊസ്ദുർഗ് ലോക്കൽ സെക്രട്ടറി കെ.പി.ജയപാലൻ,തീരദേശ ലോക്കൽ സെക്രട്ടറി എൻ.വി.ബാലൻ, അംബുജാക്ഷൻ, കെ.വി.ദാമോദരൻ, പി.ഹരീന്ദ്രൻ , ഡോ.സിദ്ധാർത്ഥ് രവീന്ദ്രൻ,സുബിൻ നിലാങ്കര,കെ.വി.ഉഷ, എം.ബിന്ദു നികേഷ് തുടങ്ങിയവർ സംബന്ധിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL