SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.43 AM IST

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

election-office

കണ്ണൂർ:അഴീക്കോട് നിയോജകമണ്ഡലം ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ.കരീം ചേലേരിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പുതിയ തെരു ഹൈവേ ജംഗ്ഷനിൽ തുറന്നു. എ.ഐ.സി സി പ്രവർത്തകസമിതി അംഗം കെ.സുധാകരൻ എം.പിയാണ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത്.യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു . മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, അഷ്‌കർ കണ്ണാടിപ്പറമ്പ് , കോൺഗ്രസ് നേതാവ് കൂക്കിരി രാജേഷ്, എൻ.എ.ഗഫൂർ , നികേത് നാറാത്ത്, ഗഫൂർ മാട്ടൂൽ, ബ്ലാത്തൂർ അബൂബക്കർ ഹാജി, സ്ഥാനാർത്ഥി അഡ്വ.കരിം ചേലേരി തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL