SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.18 PM IST

നിയുക്ത എംഎൽഎ മെഡി.കോളേജ് സന്ദർശിച്ചു

mla-

ഉക്കിനടുക്ക: കാസർകോട് മെഡിക്കൽ കോളേജി ആശുപത്രി കെട്ടിടവുംഅക്കാഡമിക് ബ്ലോക്കും ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ പ്രവൃത്തി വിലയിരുത്താൻ നിയുക്ത എം.എൽ.എ. കല്ലട്ര മാഹിൻ ഹാജി എത്തി.മാഹിൻ കേളാട്ട്, ശ്യാം പ്രസാദ് മാന്യ ഒപ്പമുണ്ടായിരുന്നു. പ്രിൻസിപ്പാൾ ഡോ.അരുൺ കുമാർ,വൈസ് പ്രിൻസിപ്പാൾ ഡോ.സിന്ധു,സൂപ്രണ്ട് ഡോ. പ്രവീൺ,നേഴ്സിംഗ് കോളേജ് പ്രിൻസിപ്പൾ ഡോ.ശോഭ, വിവിധ വകുപ്പ് മേധാവികളായ ഡോ.രതീശ്,ഡോ.സുധീർ,ഡോ.അനീൻ എൻ.കുട്ടി,ഡോ.ശാലിനി കൃഷ്ണൻ,ഡോ.ഹേമ,ഡോ.മല്ലിക,ഡോ.സുജാത,ലോ സെക്രട്ടറി കൗശിക്, അസി. പ്രൊഫസർ ദിൽഷ സിദ്ധീഖ്, നേഴ്സിംഗ് ഓഫീസർ ആൻസി ജോസഫ്,സാർജന്റ് അൻഷാദ്, ജീവനക്കാരായ ജയകുമാരി, രമ്യ തുടങ്ങിയവർ എം.എൽ.എയെ സ്വീകരിച്ചു. വിദ്യാർത്ഥി പ്രതിനിധികളുമായി അദ്ദേഹം സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL