SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.23 AM IST

'ജനാധിപത്യത്തെ അട്ടിമറിക്കുന്നു'

padam

കൊ​ച്ചി​:​ ​വോ​ട്ട​വ​കാ​ശം​ ​ഉ​റ​പ്പാ​ക്കേ​ണ്ട​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​പൗ​ര​ന്മാ​രെ​ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​ ​ജ​നാ​ധി​പ​ത്യ​ത്തെ​ ​അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ​ ​അ​മൃ​ത് ​ലാ​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​ന്ത്യ​ൻ​ ​സോ​ഷ്യ​ലി​സ്റ്റ് ​ലാ​യേ​ഴ്‌​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ച്ച​ ​ജെ.​പി​ ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മ​ത​ത്തി​ന്റെ​ ​പേ​രി​ൽ​ ​പൗ​ര​സ്വാ​ത​ന്ത്ര്യം​ ​നി​ഷേ​ധി​ക്കു​ന്ന​ത് ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​അ​ടി​വേ​ര​റു​ക്കും.​ ​ ​ടി.​ ​കൃ​ഷ്ണ​നു​ണ്ണി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജ​സ്റ്റി​സ് ​പി.​കെ​ ​ഷം​സു​ദ്ദീ​ൻ,​ ​മു​ൻ​ ​എം.​പി​ ​ത​മ്പാ​ൻ​ ​തോ​മ​സ്,​ ​പി.​ ​ച​ന്ദ്ര​ശേ​ഖ​ർ,​ ​ത​കി​ടി​ ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ,​ ​നി​ൻ​ഗ​പ്പ​ ​ദേ​വ​ര​വ​ർ,​ ​ജോ​ൺ​സ​ൺ​ ​പി.​ ​ജോ​ൺ,​ ​ദീ​പ​ക് ​ടി.​ ​നെ​ടു​ങ്ങാ​ട​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL