SignIn
Kerala Kaumudi Online
Friday, 23 October 2026 1.48 AM IST

മഹാത്മാഗാന്ധി കുടുംബ സംഗമം

mahatma
മഹാത്മാഗാന്ധി കുടുംബസംഗമം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: പടന്ന മണ്ഡലം ആറ്, ഏഴ്, പന്ത്രണ്ട് വാർഡുകളുടെ മഹാത്മാഗാന്ധി കുടുംബസംഗമം കൊക്കാക്കടവിലെ ഉമ്മൻചാണ്ടി നഗറിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി.കെ. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. പ്രകാശൻ, യു.ഡി.എഫ് ചെയർമാൻ പി. കുഞ്ഞിക്കണ്ണൻ, തൃക്കരിപ്പൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.വി. വിജയൻ, കെ.വി. ജതീന്ദ്രൻ, കെ.പി. ദിനേശൻ, പടന്ന മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. സജീവൻ, യു.ഡി.എഫ് പടന്ന പഞ്ചായത്ത്‌ കൺവീനർ പി.കെ. താജുദ്ധീൻ, പടന്ന ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. ബുഷ്‌റ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ടി.രതില, കെ. ഫിറോസ്, മാമുനി സുരേഷ്, വി.വി അനിൽകുമാർ, എ.ജി കമറുദ്ധീൻ, പി. സമീർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MAHATMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL