SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

ലോക വയോജന ദിന ഉദ്ഘാടനവും സംഗമവും

j
Antharashtra vayojana dhinam jilla thala udhgadanam kasargod Mp Rajmohan unnithan nirvahikkunnu

പാണത്തൂർ: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും വയോജന സംഗമവും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി രേഖ മുഖ്യാതിഥിയായി. കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം സൈമൺ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി. ശ്രീവിദ്യ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി. ഗീത, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എൽ റോയ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി.എം നസീമ, ഡോ. ധന്യ ദയാനന്ദ്, അബ്ദുൾ ലത്തീഫ് മഠത്തിൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് എം. ചന്ദ്രൻ സംസാരിച്ചു. ഡോ. അജയ് രാജൻ സ്വാഗതവും ഡോ. വി.കെ ഷിൻസി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VAYOJANADHINAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL