SignIn
Kerala Kaumudi Online
Friday, 23 October 2026 1.48 AM IST

വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം

kunnathoor-
വഖഫ് ഭേദഗതി ബില്ലിനെതിരെ കുന്നത്തൂർ താലൂക്ക് മുസ്ലിം സംയുക്ത വേദിയുടെ നേതൃത്വത്തിൽ സിനിമാപറമ്പിൽ നിന്നും ഭരണിക്കാവിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം

കുന്നത്തൂർ: വഖഫ് ഭേദഗതി ബില്ലിനെതിരെ കുന്നത്തൂർ താലൂക്ക് മുസ്ലിം സംയുക്ത വേദിയുടെ നേതൃത്വത്തിൽ സിനിമാപറമ്പിൽ നിന്ന് ഭരണിക്കാവിലേക്ക് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം കരാളി സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്തു. തനിമ മുഹമ്മദ്‌ കുഞ്ഞ് അദ്ധ്യക്ഷനായി. നേതാക്കളായ അഡ്വ.കുറ്റിയിൽ ഷാനവാസ്‌,കബീർ പോരുവഴി, മുഹമ്മദ്‌ ഹുസൈൻ മൗലവി,അർത്തിയിൽ അൻസാരി,ശിഹാബ് ശൂരനാട്, അബ്ദുൽ റഷീദ് സുബൈർ പറമ്പിൽ, അഡ്വ. നൗഷാദ്,ജലാൽപാരഡൈസ്,റിൻഷാദ് ശൂരനാട്, മുഹമ്മദ്‌ ഖുറൈശി, കെ ഇ ഷാജഹാൻ, ജബ്ബാർ ഹിറ, നാസർ കാരുണ്യ, മൻസൂർ ശൂരനാട്,അഷ്‌റഫ്‌, കാഞ്ഞിരത്തും വടക്ക്, സനിൽ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL