SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.10 AM IST

സ്പോട്ട് അഡ്മിഷൻ

spot

കൊല്ലം: കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഡിപ്ലോമ എൻജിനിയറിംഗ് കോഴ്‌സുകളിലേയ്ക്ക് നേരിട്ടുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇന്ന് രാവിലെ 10 മുതലാണ് അഭിമുഖം. പ്ളസ് ടു സയൻസ് / കംപ്യൂട്ടർ, വി.എച്ച്.എസ്.സി, രണ്ട് വർഷ ഐ.ടി.ഐ എന്നിവ കഴിഞ്ഞവർക്ക് അഡ്മിഷൻ നേടുന്നതിന് നേരിട്ട് കോളേജിൽ എത്തിച്ചേരാവുന്നതാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് 8547005083, 9447488348 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL