SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ്

കരുനാഗപ്പള്ളി: നഗരസഭയുടെ 2025- ​26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഹെൽത്ത് എൻഫോഴ്‌​സ്‌​മെന്റ് സ്​ക്വാഡിന്റെ വാഹനം നഗരസഭ അങ്കണത്തിൽ ചെയർപേഴ്‌​സൺ പി.സോമരാജൻ ഫ്ളാഗ് ഓഫ് ചെയ്തു. കരുനാഗപ്പള്ളി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌​സൺ മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌​സൺ ബീന ജോൺസൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌​സൺ മോഹൻദാസ്, നഗരസഭ സെക്രട്ടറി സന്ദീപ്, സി.സി.എം ഫൈസൽ, കൗൺസിലർമാരായ സിംലാൽ, അമ്പുവിള സലാഹ്, രഞ്ജിത്ത്, ഗിരീഷ് കുമാർ, രാജേഷ്, ബേബി ജസ്‌​ന ശ്രീവിദ്യ, സുലത, നിഷ ദിനേശ് എന്നിവർ

സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL