SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

പു​സ്​ത​ക ചർ​ച്ച​യും ക​വി​യ​ര​ങ്ങും

8
ക​രു​നാ​ഗ​പ്പ​ള്ളി സർ​ഗ​ചേ​ത​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങിൽ ഡി. മു​ര​ളി​യു​ടെ ക​വി​ത​കൾ എ​ന്ന പു​സ്​ത​കം ആ​ദി​നാ​ട് തു​ള​സി അ​വ​ത​രി​പ്പി​ക്കു​ന്നു

തൊ​ടി​യൂർ: ക​രു​നാ​ഗ​പ്പ​ള്ളി സർ​ഗ​ചേ​ത​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ, ഡി. മു​ര​ളീ​ധ​രൻ ര​ചി​ച്ച 'ഡി. മു​ര​ള​ിയു​ടെ ക​വി​ത​കൾ' എ​ന്ന കാ​വ്യ സ​മാ​ഹ​ര​ത്തെ​പ്പ​റ്റി ചർ​ച്ച​യും ക​വി​യ​ര​ങ്ങും സം​ഘ​ടി​പ്പി​ച്ചു. മ​ണ​പ്പ​ള്ളി ഉ​ണ്ണി​ക്കൃ​ഷ്​ണൻ അ​ദ്ധ്യ​ക്ഷ​നാ​യി. ആ​ദി​നാ​ട് തു​ള​സി പു​സ്​ത​കം അ​വ​ത​രി​പ്പി​ച്ചു.
ഡോ. എം. ജ​മാ​ലു​ദ്ദീൻ കു​ഞ്ഞ്, ഡി.വി​ജ​യ​ല​ക്ഷ്​മി, തൊ​ടി​യൂർ വ​സ​ന്ത​കു​മാ​രി, ശാ​ന്താ ച​ക്ര​പാ​ണി, അ​പ്‌​സ​ര​ ശ​ശി​കു​മാർ, ജ​യ​ച​ന്ദ്രൻ തൊ​ടി​യൂർ, ന​സീം ബീ​വി, ഫാ​ത്തി​മ താ​ജു​ദ്ദീൻ, ടി. ആർ. മോ​ഹ​നൻ, ശ്രീ​ജാ​ഗോ​പൻ, പ്രിൻ​സി കൃ​ഷ്​ണൻ, കെ.എസ്. ഗി​രി എ​ന്നി​വർ പ​ങ്കെ​ടു​ത്തു. ഡി. മു​ര​ജീ​ധ​രൻ മ​റു​പ​ടി പ​റ​ഞ്ഞു. ക​വി​യ​ര​ങ്ങിൽ ജ​ലാ​ലു​ദ്ദീൻ ഭ​ര​ണി​ക്കാ​വ്, ശാ​ന്താ ച​ക്ര​പാ​ണി, ച​ങ്ങൻ​കു​ള​ങ്ങ​ര ഗോ​പ​പാ​ല​കൃ​ഷ്​ണ​പി​ള്ള. കെ.എ​സ്. വി​ശ്വ​നാ​ഥ​പി​ള്ള, ച​വ​റ രാ​ജേ​ന്ദ്ര​കു​മാർ, ജ​ല​ജാ​വി​ശ്വം, ശ്രീ​കു​മാ​രി അ​ശോ​കൻ എ​ന്നി​വർ പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL