SignIn
Kerala Kaumudi Online
Sunday, 19 July 2026 3.53 AM IST

അക്കേഷ്യ ജില്ലാ ഭാരവാഹികൾ

കൊല്ലം: ഓൾ കൈൻഡ്‌സ് ഒഫ് ഇല​ക്‌ട്രോ​ണിക് സെക്യൂ​രിറ്റി ആൻഡ് സിസ്റ്റം ഇന്റ​ഗ്രേ​റ്റേഴ്‌സ് അസോ​സി​യേ​ഷൻ (അക്കേഷ്യാ) ജില്ലാ ജന​റൽ ബോഡി യോഗം സംസ്ഥാന പ്രസി​ഡന്റ് എ.ടി.ജോസ് ഉദ്ഘാ​ടനം ചെയ്തു. ജില്ലാ പ്രസി​ഡന്റ് വിപിൻ വിജ​യൻ അദ്ധ്യ​ക്ഷനായി. ജില്ലാ സെക്ര​ട്ടറി ബോബൻ വർഗീസ് വാർഷിക റിപ്പോർട്ടും ട്രഷ​റർ കെ.​എസ്.സിയാ​ദ് വാർഷിക വരവ് - ചെലവ് കണ​ക്കും അവ​ത​രി​പ്പി​ച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മനോഷ് നോർബർട്ട് നന്ദി പറഞ്ഞു. ജില്ലാ ഭാര​വാ​ഹി​കളായി കെ.എസ്.സിയാ​ദ് (പ്രസി​ഡന്റ്), ബോബൻ വർഗീ​സ് (സെക്ര​ട്ടറി), മനോഷ് നോർബർട്ട് (ട്രഷ​റർ),മുണ്ട​യ്ക്കൽ രമേ​ഷ് (സ്റ്റേറ്റ് നോമിനി) എന്നി​വരെ തിര​ഞ്ഞെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, STING ENERGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL