
കൊല്ലം: കർഷക മോർച്ച കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റി യോഗം ബി.ജെ.പി വെസ്റ്റ് ജില്ലാ ഓഫീസിൽ ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ജി.ഉദയകുമാർ അദ്ധ്യക്ഷനായി. കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് ഓടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജീവ് തേവലക്കര, ഷിജു മൂലങ്കര എന്നിവർ സംസാരിച്ചു, ജില്ലാ ഭാരവാഹികളായ രാധാകൃഷ്ണൻ നന്ദനം, സുദർശനൻ പരവൂർ, സന്തോഷ് ഇരവിപുരം, വിശ്വപ്രസാദ്, സുരേഷ് ലാൽ കിളിയെല്ലൂർ, രാജേഷ് നീണ്ടകര എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |