SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.03 AM IST

അ​ലി​ഫ് അ​റ​ബി​ക് ടാ​ലന്റ് ടെ​സ്റ്റ്

1

കൊ​ല്ലം: കെ.എ.ടി.എ​ഫ് കൊ​ല്ലം, ചാ​ത്ത​ന്നൂർ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ ന​ട​ന്ന അ​റ​ബി​ക് ടാ​ലന്റ് ടെ​സ്റ്റ് കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്‌​സ് ഫെ​ഡ​റേ​ഷൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്.അ​ഹ​മ്മ​ദ് ഉ​ഖൈൽ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. കൊ​ല്ലം ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ണ്ട് ഡോ. നൗ​ഷാ​ദ് മ​ന്നാ​നി അ​ദ്ധ്യ​ക്ഷ​നായി. ട്രോ​ഫി​കൾ ക​ണ്ണ​ന​ല്ലൂർ എം.കെ.എൽ.എം.എ​ച്ച് എ​സ്.എ​സ് ര​ക്ഷാ​ധി​കാ​രി ഡോ. അ​ബ്ദുൽ മ​ജീ​ദ് ല​ബ്ബ​യും സർ​ട്ടി​ഫി​ക്ക​റ്റു​കൾ ഹെ​ഡ്​മി​സ്​ട്ര​സ് നി​സ ​ബീ​ഗ​വും വി​ത​ര​ണം ചെ​യ്​തു. ചാ​ത്ത​ന്നൂർ ഉ​പ​ജി​ല്ലാ സീ​നി​യർ വൈ​സ് പ്ര​സി​ഡന്റ് നൗ​ഫൽ ഇ​ബ്രാ​ഹിം സ്വാ​ഗ​ത​വും ജ​ന​റൽ സെ​ക്ര​ട്ട​റി സി.പി.അ​ലി​ക്കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. നൗ​ഫൽ സാ​ദി​ഖ്, യു.ഉ​നൈ​സ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL