SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.03 AM IST

കെ.ഡി.എഫ് സംസ്ഥാന നേതൃ സമ്മേളനം

ddddd

കൊല്ലം: രാഷ്ട്രീയ അധികാരം കൈയാളുന്നതിന് പ്രായപരിധി നിശ്ചയിക്കുന്നത് രാഷ്ട്രീയ അധാർമ്മികതയാണെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ്‌ പി.രാമഭദ്രൻ പറഞ്ഞു. കേരള ദളിത്‌ ഫെഡറേഷൻ സംസ്ഥാന നേതൃ സമ്മേളനം ക്യു.എ.സി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആർ.ദാമോദരൻ അദ്ധ്യക്ഷനായി. രാജൻ വെമ്പിളി, ഐവർകാല ദിലീപ്, ഡോ. വിനീത വിജയൻ, സുരേഷ് വേങ്ങാനൂർ, ശൂരനാട് അജി, എൻ.കെ.ഗോപാലൻ, പ്രമീള ലാൽ, രവീന്ദ്രൻ.കെ.തറവൂർ, കൈരളി സുരേഷ്, ഷാജി ചെമ്പകശേരിയിൽ, എ.കെ.സുനിൽ, പി.ഗോപാലൻ, എൽ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL