കണ്ണനല്ലൂർ: എസ്.പി.സി ദിനാഘോഷത്തോടനുബന്ധിച്ച് കണ്ണനല്ലൂർ എം.കെ.എൽ.എം എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ നവജീവൻ അഭയകേന്ദ്രം സന്ദർശിച്ച് അമ്മമാർക്ക് സ്നേഹപ്പൊതികൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കണ്ണനല്ലൂർ എസ്.ഐ ബി. സ്വാതി നിർവഹിച്ചു. എ.സി.പി.ഒ മേഘ മാത്യു, സി.പി.ഒ മുഹമ്മദ് ഷെഹിൻ, എച്ച്.എം ഇൻ ചാർജ് രാജേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |