SignIn
Kerala Kaumudi Online
Saturday, 15 August 2026 3.38 AM IST

സൗജന്യ തൊഴിൽ പരിശീലനം

trai

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ക​ന​റ ബാ​ങ്ക് ഗ്രാ​മീ​ണ​ സ്വ​യം​തൊ​ഴിൽ​ പ​രി​ശീ​ല​ന ഇൻ​സ്റ്റി​റ്റ്യൂട്ടിൽ ഫാ​ഷൻ ഡി​സൈ​നിം​ഗ് (31 ദി​വ​സം) പേ​പ്പർ ക​വർ, എൻ​വ​ല​പ്പ്, ഫ​യൽ​ നിർ​മ്മാ​ണം (12 ദി​വ​സം), ആ​ഭ​ര​ണ നെ​റ്റി​പ്പ​ട്ടം നിർ​മ്മാ​ണം (13 ദി​വ​സം), പ​രി​ശീ​ല​നത്തിന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18 നും 50 നും ഇ​ട​യിൽ പ്രാ​യ​മു​ള്ള​വരാകണം. ബി.പി.എൽ, കു​ടും​ബ​ശ്രീ ​അം​ഗ​ങ്ങൾക്ക് മുൻ​ഗ​ണ​ന. പ​രി​ശീ​ല​നം, ഭ​ക്ഷ​ണം, താ​മ​സം സൗ​ജ​ന്യം. പേ​ര്, മേൽ​വി​ലാ​സം, പ്രാ​യം, ഫോൺ ന​മ്പർ സ​ഹി​തം ഡ​യ​റ​ക്ടർ, ക​ന​റ ബാ​ങ്ക്, ഗ്രാ​മീ​ണ സ്വ​യം​തൊ​ഴിൽ ​പ​രി​ശീ​ല​ന ഇൻ​സ്റ്റി​റ്റ്യൂ​ട്ട്, പി.എം ജ​വാ​ഹർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ന് സ​മീ​പം, ഇ.ടി.സി പി.ഒ, കൊ​ട്ടാ​ര​ക്ക​ര എന്ന വി​ലാ​സ​ത്തിൽ ബ​ന്ധ​പ്പെ​ട​ണം. ഫോൺ: 0474​2537141, 9495245002.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL