SignIn
Kerala Kaumudi Online
Saturday, 15 August 2026 3.38 AM IST

പരബ്രഹ്മ തിരുവാതിര ഫെസ്റ്റ് 2026

thiru

ഓച്ചിറ: ഓണാഘോഷത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ കൈകൊട്ടിക്കളി, തിരുവാതിരകളി മത്സരം നടത്തുന്നു. 21ന് വൈകിട്ട് 3.30 മുതൽ കൈകൊട്ടിക്കളി മത്സരം. 15000, 10000, 5000 രൂപ വീതമാണ് സമ്മാനങ്ങൾ. 22ന് വൈകിട്ട് 3.30 മുതൽ തിരുവാതിര കളി മത്സരം നടക്കും. ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനമായി 15000 രൂപയും മൂന്നാം സമ്മാനമായി 10000 രൂപയും നൽകും. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന ദിവസം 18. ഫോൺ: 0476-2690721, 8921591048.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL