SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

വാർഷിക പൊതുയോഗം സ്കോളർഷിപ്പ് വിതരണം

varshikam-
കിളികൊല്ലൂർ1208 -ാം നമ്പർ കന്നിമേൽ എൻ എസ് എസ് കരയോഗത്തിൻ്റെ വാർഷിക പൊതുയോഗവും സ്കോളർഷിപ്പുകളുടെ വിതരണവും യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: കൊല്ലം താലൂക്ക് എൻ.എസ്.എസ് യൂണിയനിലെ 1208-ാം നമ്പർ കിളികൊല്ലൂർ കന്നിമേൽ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും സ്കോളർഷിപ്പുകളുടെ വിതരണവും നടന്നു. യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് ഉദ്ഘാടനം നി​ർവഹി​ച്ചു. കരയോഗം പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.ജി. ജീവകുമാർ, യൂണിയൻ കമ്മിറ്റി അംഗം ബി. സുരേഷ്‌ കുമാർ, വനിതാ യൂണിയൻ സെക്രട്ടറി ലൈലാകുമാരി, കരയോഗം സെക്രട്ടറി ജ്യോതി പ്രസാദ്, ഇലക്ടറൽ റോൾ മെമ്പർ രാജീവ് കുമാർ, ട്രഷറർ രാധാകൃഷ്ണപിള്ള, വനിതാ സമാജം പ്രസിഡന്റ് ലീലാഭായി, യൂണിയൻ പ്രതിനിധി ജ്യോതീന്ദ്രകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL