SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.40 AM IST

പി.എ​സ്.സി അ​ഭി​മു​ഖം

int
പി.എ​സ്.സി അ​ഭി​മു​ഖം

കൊല്ലം: ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പിൽ ഫുൾ ടൈം ജൂ​നി​യർ ലാ​ഗ്വേ​ജ് ടീ​ച്ചർ (അ​റ​ബി​ക്) എൽ.പി.എ​സ് (ആ​റാം എൻ.സി.എ ​പ​ട്ടി​ക​വർ​ഗം) (കാ​റ്റ​ഗ​റി നം: 81/2025) ത​സ്​തി​ക​യു​ടെ അ​ഭി​മു​ഖം തി​രു​വ​ന​ന്ത​പു​രം പി.എ​സ്.സി ആ​സ്ഥാ​ന ഓ​ഫീ​സിൽ സെപ്തം​ബർ 3​ന് ന​ട​ത്തും. പ്രൊ​ഫൈ​ലിൽ നി​ന്ന് ഡൗൺ​ലോ​ഡ് ചെ​യ്​ത പ്ര​വേ​ശ​ന​ടി​ക്ക​റ്റ്, ബ​യോ​ഡാ​റ്റ, യോ​ഗ്യ​താ സർ​ട്ടി​ഫി​ക്ക​റ്റു​കൾ, ക​മ്മീിഷൻ അം​ഗീ​ക​രി​ച്ച തി​രി​ച്ച​റി​യൽ രേ​ഖ സ​ഹി​തം രാ​വി​ലെ 9ന് ഹാ​ജ​രാ​ക​ണം. പ്ര​വേ​ശ​ന ടി​ക്ക​റ്റ് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വർ കൊ​ല്ലം ജി​ല്ലാ പി.എ​സ്.സി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോൺ: 0474 2743624.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL