SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.40 AM IST

കരാർ നിയമനം

കൊല്ലം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) അസിസ്റ്റന്റ് പ്രൊഫസർ, റിസർച്ച് അസോസിയേറ്റ്, അക്കാഡമിക് അസോസിയേറ്റ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14 വിലാസത്തിൽ ആഗസ്റ്റ് 31 നകം ലഭിച്ചിരിക്കണം. നിയമനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.kittsedu.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് 0471 2327707 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL