SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

താത്കാലിക നിയമനം

കൊല്ലം: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. യോഗ്യത: എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്‌ട്രേഷനും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 2026 സെപ്തംബർ ഒന്നിന് 62 വയസ് കവിയരുത്. അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം18​ന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക് www.https://arogykeralam.gov.in. ഫോൺ: 0474​2763763, 9497358320, 9645082812

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL