കൊല്ലം :കുമാരനാശാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ, സംസ്ഥാനതല കവിത, കഥ സംഗമം നടത്തുന്നു. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ ഒക് ടോബർ രണ്ടാം വാരത്തിലാണ് പരിപാടി. തിരഞ്ഞെടുക്കപ്പെടുന്ന കഥാകൃത്തുക്കൾക്കും കവികൾക്കും സ്വന്തം സൃഷ്ടി നേരിട്ട് അവതരിപ്പിക്കാം. കഥകൾ 4 പേജിലും കവിത 28 വരിയിലും കവിയാൻ പാടില്ല. രചനകൾ 25 ന് മുമ്പ് അജിത് നീലികുളം, ചെയർമാൻ, കുമാരനാശാൻ ഫൗണ്ടേഷൻ, വാളത്തുങ്കൽ.പി.ഒ. കൊല്ലം 691011 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 944786 4858
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |