SignIn
Kerala Kaumudi Online
Monday, 21 September 2026 1.13 PM IST

സി.എ​സ്.സു​ബ്ര​ഹ്മ​ണ്യൻ പോ​റ്റി ലൈ​ബ്ര​റി​യിൽ പാ​ട്ടു​കൂ​ട്ടം

66
സി.എ​സ്.സു​ബ്ര​ഹ്മ​ണ്യൻ പോ​റ്റി ലൈ​ബ്ര​റി​യിൽ സം​ഘ​ടി​പ്പി​ച്ച 'പാ​ട്ടു​കൂ​ട്ടം' ഗാ​യി​ക കെ.എ​സ്. പ്രി​യ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു

തൊ​ടി​യൂർ: ക​രു​നാ​ഗ​പ്പ​ള്ളി സി.എ​സ്.സു​ബ്ര​ഹ്മ​ണ്യൻ പോ​റ്റി​ ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ച്ച 'പാ​ട്ടു കൂ​ട്ടം' ഗാ​യി​ക കെ. എ​സ്. പ്രി​യ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എ.ഷാ​ജ​ഹാൻ അ​ദ്ധ്യ​ക്ഷ​നായി. ഇ​ട​ക്കു​ള​ങ്ങ​ര ഗോ​പൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലൈ​ബ്ര​റി കൗൺ​സിൽ സം​സ്ഥാ​ന സ​മി​തി അം​ഗം ആർ.കെ.ദീ​പ, എ​സ്.ശി​വ​കു​മാർ, എൻ.എ​സ്.അ​ജ​യ​കു​മാർ, കൃ​ഷ്​ണ​കു​മാർ എ​ന്നി​വർ സം​സാ​രി​ച്ചു.തു​ടർ​ന്ന് എ​സ്.ജാ​ന​കി​സ്​മൃ​തി​യിൽ പ്ര​മു​ഖ ഗാ​യ​കർ ഗാ​ന​ങ്ങൾ ആ​ല​പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL