SignIn
Kerala Kaumudi Online
Monday, 14 September 2026 3.06 AM IST

ഫാസോണം 2026 ഉദ്ഘാാടനം

rt
ഫാസോണം 2026

"

കൊല്ലം: ഫാസ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഓണാഘോഷം ഫാസോണം 2026 ചലച്ചിത്ര നിർമ്മാതാവ് അഡ്വ.കെ. അനിൽകുമാർ അമ്പലക്കര ഉദ്ഘാടനം ചെയ്തു. ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പ്രതാപ് ആർ.നായർ അദ്ധ്യക്ഷനായി. ഫാസ് സെക്രട്ടറി പ്രദീപ് ആശ്രാമം, എൻ.രാജേന്ദ്രൻ, പ്രൊഫ.ജി. മോഹൻദാസ്, കെ. സുന്ദരേശൻ എന്നിവർ സംസാരിച്ചു. അത്തപ്പൂക്കളം ഒരുക്കിയ ഷെർളി അജയകുമാർ, ഷീജ സന്തോഷ്, വിലാസിനി, ശകുന്തള ലതാംഗൻ, രഫീഖ എന്നിവരെ ആദരിച്ചു. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് മൊമന്റോകൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL