കൊട്ടാരക്കര: കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡറും മുൻ മന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന്റെ 76-ാം ജന്മ വാർഷിക ദിനാചരണം 16ന് ഉച്ചയ്ക്ക് 12ന് പുത്തൂർ ഗാന്ധിഭവനിൽ നടക്കും. ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആർ.രാജശേഖരൻ പിള്ള അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചിരട്ടക്കോണം സുരേഷ്, കല്ലട ഫ്രാൻസിസ് എന്നിവർ സംസാരിക്കും. അന്നദാനമുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |