SignIn
Kerala Kaumudi Online
Monday, 14 September 2026 3.06 AM IST

കെ.എസ്.കെ.ടി.യു കൺവെൻഷൻ

കൊല്ലം: കെ.എസ്.കെ.ടി.യു പള്ളിമൺ വില്ലേജ് കൺവൻഷൻ പള്ളിമൺ എക്സലന്റിൽ ചേർന്നു. കൊട്ടിയം ഏരിയ സെക്രട്ടറി എ.സുകു ഉദ്ഘാടനം ചെയ്തു. ജി.രഘുനാഥ പിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ.ബിജു, രാധാകൃഷ്ണ പിള്ള, ബാബുജി ശാസ്താംപൊയ്ക, അയൂബ് ഖാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷാജഹാൻ വട്ടവിള(പ്രസിഡന്റ്), ഉദയൻ, സുരേഷ് (വൈസ് പ്രസിഡന്റുമാർ), ബാബുജി ശാസ്താംപൊയ്ക (സെക്രട്ടറി​), ജി.ബാബു, ഉദയൻ ഇളവൂർ (ജോയി​ന്റ് സെക്രട്ടറി​മാർ), പ്രീത പ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL