കൊല്ലം: എൻ.സി.പി (എസ്) സംസ്ഥാന, ജില്ലാ ഭാരവാഹികൾ, ജില്ലാ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടന സംസ്ഥാന ജില്ലാ ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ഇന്ന് രാവിലെ 10.30ന് നടക്കും. പാർട്ടി സംസ്ഥാന പ്രസിഡന്റ് തോമസ്.കെ.തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജി.പത്മാകരൻ അദ്ധ്യക്ഷനാകും. ദേശീയ ലീഡർ അഡ്വ. വർക്കല രവികുമാർ മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |