SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

ഉപ്പിൽ വരച്ചു ഗാന്ധി ചി​ത്രം (ബി​റ്റ് 1)

klm
റൈസിംഗ് കൊട്ടിയം ജോയിന്റ് സെക്രട്ടറി ആർട്ടിസ്റ്റ് അബിയുടെ നേതൃത്വത്തിൽ ഉപ്പ് കൊണ്ട് വരച്ച ഗാന്ധി ചിത്രം

കൊട്ടിയം: ഗാന്ധിജയന്തി ദിനത്തിൽ കൊട്ടിയം ജംഗ്ഷനിൽ അഞ്ച് ചാക്ക് ഉപ്പ് ഉപയോഗിച്ച് ഗാന്ധിജിയുടെ ചിത്രം ഒരുക്കി റൈസിംഗ് കൊട്ടിയം. ഉപ്പ് സത്യാഗ്രഹത്തിന്റെ ഓർമ പുതുക്കിയാണ് റൈസിംഗ് കൊട്ടിയം ജോയിന്റ് സെക്രട്ടറി ആർട്ടിസ്റ്റ് അബിയുടെ നേതൃത്വത്തിൽ ജംഗ്ഷന്റെ ഹൃദയഭാഗത്ത് വലിയ ചിത്രം തീർത്തത്. രാവിലെ ഏഴോടെ ആരംഭിച്ച വര ഒമ്പതോടെ പൂർത്തിയായി. റൈസിംഗ് കൊട്ടിയം പ്രസിഡന്റ് അലോഷ്യസ് പ്രസാരിയോ, ആർട്ടിസ്റ്റ് അബി, സന്തോഷ് തട്ടാമല, അസീർ, രമണൻ, സലിം, രാജേഷ് ആധാരം, മല്ലിക, പ്രസാദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL