SignIn
Kerala Kaumudi Online
Monday, 12 October 2026 5.51 AM IST

ജിലാ​നി അ​നു​സ്​മ​ര​ണം

1

കൊ​ട്ടി​യം: ഇ​ര​വി​പു​രം ച​കി​രി​ക്ക​ട ജിലാ​നി ചാ​രി​റ്റ​ബിൾ സൊ​സൈ​റ്റി​യു​ടെ അ​ഞ്ചാ​മ​ത് വാർ​ഷി​ക​വും ജി​ലാ​നി അ​നു​സ്​മ​ര​ണ​സമ്മേളനവും മുൻ എം.എൽ.എ എം.നൗ​ഷാ​ദ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. സൗ​ജ​ന്യ മെ​ഡി​ക്കൽ ക്യാ​മ്പ് കോർ​പ്പ​റേ​ഷൻ കൗൺ​സി​ലർ മാ​ജി​ത വ​ഹാ​ബ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ജിലാ​നി ചാ​രി​റ്റ​ബിൾ സൊ​സൈ​റ്റി ജ​ന​റൽ സെ​ക്ര​ട്ട​റി ബ്രൈ​റ്റ് സൈ​ഫു​ദ്ദീൻ അ​ദ്ധ്യ​ക്ഷ​നായി. പ്ര​സി​ഡന്റ് നി​സാം മു​സ്‌ലി​യാർ റി​പ്പോർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​ലിം ഹാ​ജി, സ​ബീർ ശി​ഹാ​ബു​ദ്ദീൻ, ഡോ.സു​ബി​ക്കി വൈ​ദ്യർ​ എ​ന്നി​വ​രെ ചടങ്ങിൽ ആ​ദ​രി​ച്ചു. ഷി​ബു ഖാൻ, തോ​പ്പിൽ നൗ​ഷാ​ദ്, അ​യ്യൂ​ബ് ഖാൻ ഹ​നീ​ഫ​ എ​ന്നി​വർ സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL